ശ്രീകണ്ഠപുരം: ചെങ്ങളായി ചേരേമൂലയിലെ കെ.പി. പാത്തുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കമാൽ. മക്കൾ: അബ്ദുല്ല (അടിച്ചേരി), സലാം (നടുവിൽ), ഖദീജ, സുഹറ. മരുമക്കൾ: കുഞ്ഞായിഷ, സുഹറ, പരേതരായ മൊയ്തീൻ, മുഹമ്മദ്.