പേരാമ്പ്ര: മരുതേരി ഊടുവഴി പനയുള്ളപറമ്പിൽ താമസിക്കുന്ന ചെക്യോട്ട് അബൂബക്കർ മുസ്ലിയാർ (83) നിര്യാതനായി. ഭാര്യമാർ: ആയിശ, പരേതയായ ഫാത്തിമ കുട്ടി. മക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ് കുഞ്ഞി (മാധ്യമം ഏജൻറ്), ഇബ്രാഹീം, റഹീന, ഹുസ്ന. മരുമക്കൾ: മുഹ്സിൻ (കുളത്തൂർ), സക്കീർ (പേരാമ്പ്ര), സുമയ്യ (ഊരത്ത്), സുഹറ (കീഴൽമുക്ക്), ജസീറ (വാളൂർ). സഹോദരങ്ങൾ: അബ്ദുറഹ്മാൻ ഹാജി, മുഹമ്മദ് ഹാജി, സി. ഇബ്രാഹീം ഫാറൂഖി, അസ്സയിനാർ, സി. സൈനബ (കായണ്ണ), സി. നഫീസ (തച്ചംപൊയിൽ)