പേരാമ്പ്ര: മൂലാട് ആശാരിക്കൽ കുഞ്ഞമ്മദ് (75) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: സിദ്ദീഖ്, സീനത്ത്. മരുമക്കൾ: ഹഫീഫ (നിട്ടൂർ), ഫൈസൽ (ബാലുശ്ശേരി). സഹോദരങ്ങൾ: കുട്ടിപ്പോക്കർ, പക്രൂട്ടി, മൂസ, ഇബ്രായി, പരേതരായ ആയിഷ, പാത്തുമ്മോട്ടി.