പെരുമണ്ണ: പുളിക്കൽതാഴം മസ്ജിദുറഹ്മാൻ മഹല്ല് കമ്മിറ്റി ട്രഷറർ തെക്കേ കാരാട്ട് സൈതാലി ഹാജി (79) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ടി.കെ. സുഹൈർ (അൻസാറുൽ ഇസ്ലാം മദ്റസ ജനറൽ സെക്രട്ടറി), അബുൽ ഹസൻ (കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്), സുഹറാബി, സാജിദ, സലാമത്ത്. മരുമക്കൾ: ലത്തീഫ് മൂളപ്പുറം, റാഫി മൂഴിക്കൽ, സിദ്ദിഖ് പതിമംഗലം, ഫർസാന, ഫസ്ന.