ഓമശ്ശേരി: അമ്പലക്കണ്ടി എട്ടാം വാർഡിലെ കൂർക്കംചാലിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ ആമിന (65) നിര്യാതയായി. മക്കൾ: മൂസ (ആന്ധ്ര), അഷ്റഫ് (മദീന സ്റ്റോർ അമ്പലക്കണ്ടി), സുലൈഖ, റുഖിയ്യ, നഫീസ. മരുമക്കൾ: സുലൈഖ കൊയിലാട്ട്, വഹീദ മാനിപുരം, ശിഹാബ് ചുണ്ടപ്പുറം, സിദ്ദീഖ് ചുണ്ടപ്പുറം, ജാബിർ കൂടത്തായി. സഹോദരങ്ങൾ: ഫാത്വിമ, സൈനബ, ഖദീജ.