ചേളന്നൂർ: ഏഴേആറ് അരണാട്ടുമീത്തൽ ശാരദ (75) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: റീന (ചേളന്നൂർ സർവിസ് സഹകരണ ബാങ്ക്), ബീന, ഷീന, വേണു. മരുമക്കൾ: സജീവൻ (സ്റ്റാർ ഹെൽത്ത് കെയർ ഇൻഷുറൻസ്), രമേശൻ (ബാലുശ്ശേരി), ഷിബു (പാലത്ത്), മഞ്ജു.