പയ്യോളി: പുറക്കാട് തിരുക്കോട്ട് പാർവതി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: രാജൻ, വത്സല, ഗിരിജ, സരള. മരുമക്കൾ: വാസു, രാമകൃഷ്ണൻ, ശ്രീധരൻ, ഗീത. സഹോദരങ്ങൾ: കരുണാകരൻ നായർ, ജാനു അമ്മ, ലീല, പരേതരായ മീനാക്ഷി അമ്മ, ദേവകി അമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.