നന്മണ്ട: ഹയർ സെക്കൻഡറി സ്കൂളിന് സമീപം തയ്യുള്ളതിൽ ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ടി. ഷാജി, ഷീജ. മരുമക്കൾ: ശ്രീജിന (ചേലിയ), പുരുഷോത്തമൻ (പാറമുക്ക്). സഹോദരങ്ങൾ: ശോഭന (വാകയാട്), ഗോപാലൻ (കൂമുള്ളി), ബാലകൃഷ്ണൻ (പാവണ്ടൂർ), പരേതനായ പ്രകാശൻ (നിർമല്ലൂർ). സംസ്കാരം വ്യാഴാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.