നാദാപുരം: ജാതിയേരി കല്ലുമ്മൽ കൊയിലോത്ത് കുനിയിൽ അബ്ദുല്ല (70) നിര്യാതനായി. ഭാര്യ: ആസ്യ ഹജ്ജുമ്മ. മക്കൾ: അഫ്സൽ, ആരിഫ, അൻസിയ, അസ്മിന, അൻഷാദ്, അസ്ഹർ. മരുമക്കൾ: ഹസൻ, സമീർ, ജുനൈദ്, ശഹനാസ്. സഹോദരങ്ങൾ: പരേതരായ മമ്മു, ഹസ്സൻ ഹാജി, പോക്കർ.