കണ്ണഞ്ചേരി: മനന്തലപ്പാലം എ.ടി ഹൗസിൽ പരേതനായ കുട്ട്യാലിയുടെ ഭാര്യ കദീശാബി (79) നിര്യാതയായി. മക്കൾ: സീനത്ത്, ഷാജഹാൻ (ഡ്രൈവർ), നസറിയ. മരുമക്കൾ: ഉമ്മർകോയ, റസീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മാത്തോട്ടം ഖബർസ്ഥാനിൽ.