മുതലമട: കാമ്പ്രത്ത്ചള്ള വില്ലേജിനു സമീപം പരേതനായ ഹനീഫ റാവുത്തറുടെ ഭാര്യ ഹാജിറ ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: ഷറഫുദ്ദീൻ, നൂർ മുഹമ്മദ്, ഫാത്തിമ, ഷെയ്ഖ് ബീവി. മരുമക്കൾ: ധർവേശ് മൊയ്തീൻ, ഹാറൂൺ, റഹീം ജാൻ, സലീന. ഖബറടക്കം വെള്ളിയാഴ്ച പത്തുമണിക്ക് ആനമാറി പള്ളി ഖബർസ്ഥാനിൽ.