ശ്രീകൃഷ്ണപുരം: പരേതനായ കലാമണ്ഡലം ദാമോദരൻ നായരുടെ ഭാര്യ കുറുവട്ടൂർ വാഴയിൽ ജാനകി അമ്മ (88) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, കൃഷ്ണദാസൻ, ഉഷാദേവി. മരുമക്കൾ: മുരളീധരൻ, മിനി, സുധ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.