താഴേക്കോട്: പുവ്വത്താണിയിലെ പരേതനായ വെള്ളൂത്ത് മുഹമ്മദാലിയുടെ ഭാര്യ സഫിയ (67) നിര്യാതയായി. മണലടിയിലെ പരേതനായ കോളശ്ശേരി മൊയ്തുട്ടിയുടെ മകളാണ്. മക്കൾ: ഷാഹിന, നസീമ, സുഫിയാൻ (ബംഗളൂരു). മരുമക്കൾ: അബ്ദുൽ ഖാദർ (ബിടാത്തി), ഹംസ (പെരിന്തൽമണ്ണ), നുസ്റത്ത് (മാനത്ത്മംഗലം).