മലപ്പുറം: താമരക്കുഴി പാലത്തിങ്ങല്‍ സുകുമാരന്റെ ഭാര്യ ചുങ്കപ്പള്ളി ഭാർഗവി (82) നിര്യാതയായി. മക്കള്‍: സുജാത രാജന് (പി.എസ്. നേവി ഹെഡ് ക്വാർട്ടേഴ്സ്, കൊച്ചി), അനില്‍കുമാര്‍ (കേരള ഗ്രാമീണ്‍ ബാങ്ക്, പെരിന്തല്‍മണ്ണ), സ്നേഹ ശുഭ (റിട്ട. ആര്‍മി, നഴ്സിങ് ഓഫിസര്‍), വിനോദ് കുമാര്‍ (എയ്സ് പബ്ലിക് സ്കൂള്‍, മഞ്ചേരി), സംഗീത (അധ്യാപിക, എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്കൂള്‍). മരുമക്കള്‍: മണിരാജന്‍ (റിട്ട. ആര്‍മി, കോഴിക്കോട്), ബിന്ദു (റവന്യൂ വകുപ്പ്), ഗിരീഷ് കുമാര്‍ (റിട്ട. എൻജിനീയര്‍, കാരാട്ട്), ദീപ (എം.എം.ഇ.ടി സ്കൂള്‍, മേല്‍മുറി), ഡോ. നളിനകുമാര്‍ (നാഗാലാൻഡ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുണ്ടുപറമ്പ് മുനിസിപ്പല്‍ വാതക ശ്മശാനത്തില്‍.