രാമനാട്ടുകര: ഇടിമുഴിക്കൽ പരേതനായ തൊള്ളാപ്പള്ളി കളത്തിൽ ഗോപാലൻ നായരുടെ ഭാര്യ കരുവാങ്ങാട്ട് ഉമാദേവി അമ്മ (86) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, ഇന്ദിര, ശിവകുമാർ, ശശികുമാർ, രമാഭായ്, വേണുഗോപാലൻ. മരുമക്കൾ: വേണുഗോപാലൻ, ബാബുരാജൻ, സുഷ, ബീന, സന്തോഷ്, രഹന.