പെരിയങ്ങാട്: എസ് വളവ് മേത്തോട്ട്താഴം അരിപ്പുറത്ത് വീട്ടിൽ താമസിക്കും അടുക്കത്ത് ബാലാമണി അമ്മ (73) നിര്യാതയായി. ഭർത്താവ്: രാഘവൻ നായർ അടുക്കത്ത്. മക്കൾ: അജിത്ത്കുമാർ, ഷീജ. മരുമക്കൾ: ഹരിദാസൻ (പഞ്ചാബ് നാഷനൽ ബാങ്ക്, കോവൂർ ബ്രാഞ്ച്), ബിന്ദു. സഹോദരങ്ങൾ: രാധാകൃഷ്ണൻ (ബേബി അടുക്കത്ത്), ഭർഗവി അമ്മ, ശാന്തകുമാരി അമ്മ, പരേതയായ സരോജിനി അമ്മ. സഞ്ചയനം ഞായറാഴ്ച.