കോഴിക്കോട്: പാളയം റോഡ് നാഷനൽ ഹാർഡ് വെയേർസ് പാർട്ണർ പാറാടൻ സഹീർ (51) കൊളത്തറ മോഡേൺ ബസാർ ട്രീറ്റ്മെന്റ് യാർഡ് കോളനിയിലെ റിക്സ ഹൗസിൽ നിര്യാതനായി. പരേതരായ പാറാടൻ അലവിയുടെയും എ.പി. പാത്തൈയുടെയും മകനാണ്. ഭാര്യ: പുത്തൻ പീടികയിൽ ഫരീദ (പൂക്കാട്). മക്കൾ: റിക്സ സഹീർ, റുഷിൽ സഹീർ. സഹോദരങ്ങൾ: പി. സലാം, സഫിയ, ആയിഷബി.