നടക്കാവ്: ചാക്കോരത്തുകുളം തിരുത്തിവയൽ കിഴക്കേടത്തു പരേതനായ ചാത്തുകുട്ടിയുടെ ഭാര്യ പെണ്ണൂട്ടി (രാധ - 85) നിര്യാതയായി. മക്കൾ: സത്യഭാമ, സാവിത്രി, ശശികല, അനിൽകുമാർ (ഡോണ ഡ്രസ്സസ്), സുനിൽകുമാർ, ബിന്ദു, മോളി, ലിജു, പരേതനായ സിന്ധു സാഗർ. മരുമക്കൾ: വിജയൻ, പുഷ്പവല്ലി, ഷീബ, പ്രേമൻ, സുനിത, വത്സൻ, പരേതരായ ബാലൻ, ലോഹിതാക്ഷൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.