കൊടുവള്ളി: വാവാട് ഇരുമോത്ത് നീരിറ്റിപൊയിൽ മൂസ (70) നിര്യാതനായി. ആദ്യകാല മലഞ്ചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അയ്യൂബ്, ഷരീഫ്, നാസർ (മൂന്നുപേരും കുവൈത്ത്), സാബിറ, വഹാബ്. മരുമക്കൾ: ഉമ്മുകുൽസു, ജംഷീന, തസ് ലീന, അബ്ദു നാസർ (ആവിലോറ). സഹോദരി: ഭീമ കത്തറമ്മൽ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ഇരുമോത്ത് ജുമാമസ്ജിദിലും 10ന് വാവാട് ജുമാ മസ്ജിദിലും.