മലാപ്പറമ്പ്: കെ.ഡബ്ല്യു.എ റോഡ് പൂവ്വത്തിങ്ങൽ താമസിക്കും ഏറാട്ടിൽ കിഷോർ (41) നിര്യാതനായി. പരേതനായ കൃഷ്ണൻകുട്ടിയുടെ മകനാണ്. മാതാവ്: വിലാസിനി. ഭാര്യ: സീന (ബിസ്മി, നടക്കാവ്). മകൻ: ധ്യാൻ കൃഷ്ണൻ. സഹോദരി: നിഷ അനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച 11.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.