മുക്കം: തൊണ്ടിമ്മൽ ഉൽപ്പുറത്ത് വാസു (84) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: ദീപ, സുധീഷ്, സുബീഷ്. മരുമകൾ: സുജിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.