പയ്യോളി: കിഴൂരിലെ മഠത്തിൽ മൂസയുടെ ഭാര്യ കുഞ്ഞിപ്പാത്തു(73) നിര്യാതയായി. മക്കൾ: സയ്യിദ്, റഹ്മത്ത്, അഫ്സത്ത്, സാബിറ, ആരിഫ. മരുമക്കൾ: ഷാഹിദ (തുറശ്ശേരിക്കടവ്), ഷിഹാബ് (അബൂദബി), നൗഷാദ് (പുതിയങ്ങാടി), ഫൈസൽ (മണിയൂർ). സഹോദരങ്ങൾ: മുഹമ്മദ്, കാസിം, ബഷീർ, നബീസ, പരേതയായ ആമിന.