വാണിമേൽ: പുഴമൂലയിലെ കോരംപൊയിൽ കുഞ്ഞിരാമൻ (70) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഷൈല, സഹജ, സനില, നിഷ, രാജേഷ്. മരുമക്കൾ: നാണു ചുഴലി, മനോജൻ കെടഞ്ഞോത്ത്, സുരേഷ് കൊക്രി, ലിഷ വളയം, പരേതനായ ചന്ദ്രൻ.