വാണിമേൽ: നിടുംപറമ്പ് മുല്ലേരി കണ്ടിയിൽ കാർത്യായനി (58) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ. മക്കൾ: അഭിലാഷ്, അബിത. മരുമകൻ: രാജീവൻ പെരുമുണ്ടശ്ശേരി.