ബാലുശ്ശേരി: തുരുത്യാട് കൈപ്രകുന്നുമ്മൽ ഗോവിന്ദൻകുട്ടി നായർ (91) നിര്യാതനായി. ഭാര്യ: കുട്ടിമാളു അമ്മ. മക്കൾ: ഷീല, ഷീജ, ഷിബു. മരുമക്കൾ: ഗംഗാധരൻ, രാമചന്ദ്രൻ, ബിന്ദു. സഹോദരങ്ങൾ: മാധവി, കൃഷ്ണൻ നായർ, പരേതരായ കരുണൻ നായർ, ബാലൻ നായർ. സഞ്ചയനം തിങ്കളാഴ്ച.