കൊടുവള്ളി: ചുണ്ടപ്പുറം ആശാരുകണ്ടി പുതുശ്ശേരി രവീന്ദ്രൻ (77) നിര്യാതനായി. പിതാവ്: പരേതനായ രാമൻ. മാതാവ്: പരേതയായ ആച്ചക്കുട്ടി. ഭാര്യ: രമാദേവി. മക്കൾ: സിംഝു (എംബോർ ജ്വല്ലറി കോഴിക്കോട്), സന്ധ്യ (ഐ.സി.ഡി.എസ് ബാലുശ്ശേരി), പരേതയായ സിന്ധു. മരുമക്കൾ: രാജീവൻ (ഹെൽത്ത് വർക്കർ, കൊടുവള്ളി മുനിസിപ്പാലിറ്റി), ശിൽപ. സഹോദരങ്ങൾ: അശോകൻ, അർജുനൻ, സുലോചന, കാഞ്ചന ഉഷ, പരേതരായ വത്സരാജൻ, ഇന്ദിര. സഞ്ചയനം ശനിയാഴ്ച.