കൊടുവള്ളി: വാരിക്കുഴിത്താഴം കരിവില്ലിക്കാവ് കുണ്ടത്തിൽ രാജൻ (69) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രജിത്ത്, രഞ്ജിത. മരുമക്കൾ: സതീഷ് (അമ്പലകണ്ടി), അഞ്ജു (അണ്ടിക്കോട്). സഹോദരങ്ങൾ: ജാനകി, ചന്ദ്രിക, തങ്ക, സുധാകരൻ, പരേതരായ മാളു, കാർത്ത്യായനി, ദേവദാസൻ.