കൊടുവള്ളി: തലപ്പെരുമണ്ണ പാലപ്പറമ്പിൽ താമസിക്കുന്ന അബ്ദുൽ അസീസ് (67) നിര്യാതനായി. ഭാര്യ: ചാലിപ്പറമ്പത്ത് സൈനബി. മക്കൾ: റഹീം (ഖത്തർ), ഹസീന, ഷമീർ (തലപ്പെരുമണ്ണ സാന്ത്വനം സെക്രട്ടറി). മരുമക്കൾ: അസ്മ (അരീക്കോട്), ഫൈസൽ (എളേറ്റിൽ വട്ടോളി), അസ്ന (അടിവാരം).