അത്താഴക്കുന്ന്: റഹ്മാനിയ മസ്ജിദിന് സമീപം പൊന്നങ്കെ പടിഞ്ഞാറയിൽ നിസാർ (55) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. കക്കാട് ഹൈദ്രോസ് പള്ളിക്ക് സമീപം ജനസേവന കേന്ദ്രം നടത്തിയിരുന്നു. പരേതരായ സി.ബി. അബ്ദുൽ ഖാദർ -മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: പി.പി. സുലൈഖ. മക്കൾ: നദീറ, സ്വാലിഹ. മരുമക്കൾ: കബീർ (കക്കാട്), പി.എൻ. ഷിബിലി (ദുബൈ). സഹോദരങ്ങൾ: സൈനബ, റംല, ദാവൂദ് (ഗൾഫ്), ഫാറൂഖ്, പരേതനായ ബഷീർ.