മയ്യിൽ: പൊയ്യൂർ ചന്ദനക്കമ്പനിക്ക് സമീപം സി.കെ. നാരായണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: സി.കെ. പുരുഷോത്തമൻ. സി.കെ. ചന്ദ്രി, പ്രേമരാജൻ, ഷൈലജ, പരേതനായ രാജൻ. മരുമക്കൾ: ലത, സദാനന്ദൻ, റിജിന, രത്ന. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ചന്ദ്രി, പരേതയായ ജാനകി.