കാടാച്ചിറ: മമ്മാങ്കുന്ന് അല്‍ബൈത്തില്‍ ഇഞ്ചിക്കല്‍ അസ്മാബി (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുട്ട്യാപ്പുറത്ത് സുബൈര്‍. മക്കള്‍: നൗഷാദ്, ഹാരിസ്, ജംഹര്‍, പരേതനായ അന്‍വര്‍. മരുമക്കള്‍: നസീമ, ജുബിരിയത്ത്, സുനീറ, സജ്ന.