ധർമടം: ഒഴയിൽഭാഗം ആചൃത്ത് ഹൗസിൽ ശിവദാസൻ (67) നിര്യാതനായി. പരേതരായ എം.കെ. വാസു ആചൃത്ത് -നാണി ദമ്പതികളുടെ മകനാണ്. ഭാര്യ: മഹിജ (വടകര). സഹോദരങ്ങൾ: നിർമല (ബേബി), ദേവദാസ്, അശോകൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 12ന് പിണറായി പന്തക്കപാറ വാതക ശ്മശാനത്തിൽ.