പാവന്നൂർ മൊട്ട: വാരച്ചാലിലെ കെ.സി. മീനാക്ഷി അമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ഗോപാലൻ നമ്പ്യാർ. മക്കൾ: കെ.സി. ഭാനുമതി, കെ.സി. രമേശൻ (കുറ്റ്യാട്ടൂർ സർവിസ് സഹകരണ ബാങ്ക്), പരേതരായ കെ.സി. നാരായണൻ, കെ.സി. വേണുഗോപാലൻ. മരുമക്കൾ: എം.സി. ബാലകൃഷ്ണൻ, സി. സുജാത, പരേതയായ ശാന്തകുമാരി. വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വസതിയിൽ പൊതുദർശനം,തുടർന്ന് പത്തിന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ സംസ്കാരം.