പാനൂർ: പാലക്കൂലിൽ തയ്യുള്ളപറമ്പത്ത് മാതു (83) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: പുഷ്പവല്ലി, ആനന്ദവല്ലി, ആനന്ദബാബു. മരുമകൾ: ബേബി പ്രസന്ന. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാണു, കുമാരൻ, കൃഷ്ണൻ, ലക്ഷ്മി, പരേതനായ ഗോവിന്ദൻ.