പാനൂർ: പാറാട് കണ്ണങ്കോട് പുളിക്കൂൽ താഴെകുനിയിൽ മമ്മു (77) നിര്യാതനായി. ഭാര്യ: ആയിശ (പാലത്തായി). മക്കൾ: മുഹമ്മദ്, ശാഹിദ, അസീന. മരുമക്കൾ: അലി (കണ്ണങ്കോട്), അശ്റഫ് (ഉമ്മത്തൂർ), ബുഷ്റ (ചെറുപ്പറമ്പ്). സഹോദരങ്ങൾ: യൂസുഫ്, നഫീസു, കുഞ്ഞാമി, പരേതനായ കുഞ്ഞമ്മദ്.