പാനൂർ: ചെണ്ടയാട് പി.ആർ മന്ദിരത്തിന് സമീപം കൊളങ്ങരേന്റവിട അശോകൻ (65 -താഴെ കുന്നോത്ത്, അക്കാനിശ്ശേരി) നിര്യാതനായി. പരേതരായ കുന്നോത്ത് കൃഷ്ണന്റെയും നാണിയുടെയും മകനാണ്. ഭാര്യ: ശൈലജ. മക്കൾ: നിമിഷ, നവ്യ (ജില്ല ഇൻഷുറൻസ് ഓഫിസ്, കണ്ണൂർ). മരുമക്കൾ: പ്രത്യുഷ് (സിവിൽ പൊലീസ് ഓഫിസർ, തലശ്ശേരി) ഷിജിൽ. സഹോദരങ്ങൾ: പരേതരായ വിജയൻ, മോഹനൻ, സുരേഷ് ബാബു, ജയരാജൻ.