തലശ്ശേരി: എരുവട്ടി പെനാങ്കിമെട്ട കൃഷ്ണപിള്ള നഗറിൽ അനതിങ്കൽ പുതിയവീട്ടിൽ എ.പി. രാമൻ (80) നിര്യാതനായി. ഭാര്യ: രാധ (വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ജീവനക്കാരി). മക്കൾ: അരുൺകുമാർ (ഔഷധി, പരിയാരം), രാഖി (വലിയന്നൂർ). മരുമക്കൾ: ഉമ, പ്രകാശൻ. സഹോദരങ്ങൾ: പരേതരായ നാരായണി, മാധവി, ഹരിദാസൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പന്തക്കപ്പാറ പ്രശാന്തിയിൽ.