പയ്യന്നൂർ: ആനിടിൽ കുതിരുമ്മൽ പറമ്പത്ത് പരേതനായ ചിണ്ട പൊതുവാളുടെ ഭാര്യ അന്നൂർ കിഴക്കേ കൊവ്വലിലെ പരിയാച്ചേരി നാരായണി അമ്മ (89) നിര്യാതയായി. മക്കൾ: പി. ചന്ദ്രമതി, പി. വിജയകുമാരി, പി. കുഞ്ഞികൃഷ്ണൻ (റിട്ട. ശാസ്ത്രജ്ഞൻ ഐ.എസ്.ആർ.ഒ), പി. ബാലാമണി, പി. കൃഷ്ണവേണി, പി. പ്രമീള, പി. ജയന്തി. മരുമക്കൾ: നാരായണൻ മാസ്റ്റർ, ഗിരിജ (തിരുവനന്തപുരം), മുരളീധരൻ (ബംഗളൂരു), ഗോവിന്ദൻ (ചെറുതാഴം), കൃഷ്ണകുമാർ (ബഹ്റൈൻ), പരേതരായ മതുക്കട നാരായണൻ, ഉണ്ണികൃഷ്ണൻ (എളയാവൂർ). സഹോദരങ്ങൾ: പരേതരായ പാർവതി അമ്മ, കുഞ്ഞിരാമൻ, കുഞ്ഞമ്പു, കണ്ണൻ, ലക്ഷ്മി അമ്മ.