ഇരിട്ടി: കാക്കയങ്ങാട് ഊർപ്പാലിലെ മേച്ചേരിതകിടിയിൽ ജോസ് (ജോസഫ് -60) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ജിതിൻ, പരേതയായ ജിതു. സഹോദരങ്ങൾ: പെണ്ണമ്മ, ഡൊമിനിക്, മേരി, ദേവസ്യ, ചാക്കോ, ആലീസ്.