തളിപ്പറമ്പ്: പട്ടുവം മൂള്ളൂലിലെ പടപ്പ പാറു (86) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: സരസ്വതി, ഗിരിജ, വനജ. മരുമക്കൾ: ഭാസ്കരൻ, ദിനേശൻ (പാലകുളങ്ങര), ഹരിദാസൻ (അമ്പലമൊട്ട). സഹോദരങ്ങൾ: പരേതരായ കല്യാണി, നാരായണി, നാണി, ദേവകി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.