തോണിപ്പാടം: മരുതക്കോട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ ഉമ്മാത്തി (68) നിര്യാതയായി. മക്കൾ: മുഹമ്മദ് ഗനി, ഷംസുദ്ദീൻ, ശിഹാബുദ്ദീൻ, അഷറഫ്, റിയാസുദ്ദീൻ. മരുമക്കൾ: ഷറീന, നൂർജഹാൻ, മൈമൂന, നദീറ, പരേതയായ സ്വാലിഹ.