ആലത്തൂർ: അത്തിപ്പെറ്റ ചെറക്കോട്ടിൽ മുഹമ്മദ് ഹനീഫ (80) കുനിശ്ശേരി ഹരിതനഗറിലെ മകളുടെ വീട്ടിൽ നിര്യാതനായി. ഭാര്യ: സാറഉമ്മ.
മക്കൾ: മൈമൂന, സഫിയ, ഹവ്വാമ, സൽമ, പരേതയായ സാജിദ. മരുമക്കൾ: ബദറുദ്ദീൻ, സുലൈമാൻ, മുഹമ്മദ് ഹനീഫ, മുഹമ്മദ് ഇല്യാസ്, ഖാജ ഹുസൈൻ. സഹോദരങ്ങൾ: റുഖിയ, പരേതരായ ഹൈദർ, അബൂബക്കർ, ആത്തിഖ.