പാലക്കാട്: തോണിപ്പാടം ചിറാക്കോട്ടിൽ കരീം (62) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: ഷെമിദ, ഷാജിത, സമദ്, യാസിർ. മരുമക്കൾ: മസ്മൂദ്, സുൽത്താൻ, ജസീല, ഷെമീറ.