ആലത്തൂർ: ചിറ്റിലഞ്ചേരി വട്ടോമ്പാടം വീട്ടിൽ പരേതനായ പൂണാത്ത് ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ മധുര മീനാക്ഷി (പൊന്നു അമ്മ -98) നിര്യാതയായി.
മക്കൾ: രാധാഭായ് (റിട്ട. അധ്യാപിക), നാരായണൻകുട്ടി (ചെന്നൈ), ചന്ദ്രിക, രാമദാസൻ (മുംബൈ), പരേതയായ മാധവിക്കുട്ടി. മരുമക്കൾ: അംബുജം, ബാലചന്ദ്രൻ, ശ്രീലത, പരേതരായ അരവിന്ദാക്ഷൻ (റിട്ട. അധ്യാപകൻ), ഭരതൻ മേനോൻ.