വെന്നിയൂർ: വാളക്കുളം പാറമ്മൽ മഹല്ല് പ്രസിഡന്റ് പാലശ്ശേരി ഇത്തിക്കൽ (പൂങ്ങാട്ടിൽ) അഹമ്മദ് ഹാജി (68) നിര്യാതനായി. വെന്നിയൂർ സെയ്ഫ് വേ കോംപ്ലക്സ്, അബൂദബി സെയ്ഫ് വേ ഇലക്ട്രിക്കൽ തുടങ്ങിയവയുടെ ഉടമയാണ്.
പിതാവ്: ഇത്തിക്കൽ കുഞ്ഞലവി. മാതാവ്: കക്കാട് കല്ലുങ്ങൽ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ. ഭാര്യ: മൈമൂനത്ത് ഇരിങ്ങല്ലൂർ എടക്കണ്ടൻ. മക്കൾ: മുനീറ, സൽമ, സാദിഖ്. മരുമക്കൾ: ഫൈസൽ എടക്കണ്ടൻ, നൂറുദ്ദീൻ പുറത്തൂർ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുറസാഖ്, ഇത്തിക്കുട്ടി, ആയിശ, ഖദീജ, സക്കീന, ഫൗസിയ, പരേതരായ പാലശ്ശേരി.