എടക്കര: ചുങ്കത്തറ വെള്ളാരംകുന്ന് കിഴക്കേപറമ്പൻ ഉമ്മുസൽമ (59) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പാടൻ മൂസ. മക്കൾ: അബ്ദുൽ ജലീൽ, അബ്ദുറഹ്മാൻ, അസ്ലം, മാജിദ, ഫർസാന. മരുമക്കൾ: മുജീബ് റഹ്മാൻ, ഉനൈസ, ഫാസില.