അരീക്കോട്: ചെമ്രക്കാട്ടൂർ മഠത്തിൽ മുഹമ്മദ് (ബാപ്പുട്ടി -80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഫാത്തിമ സുഹറ, സാജിദ, റംലത്ത്, മുഹമ്മദുണ്ണി, അബ്ദുൽ ഗഫൂർ (കൊച്ചിൻ ഷിപ് യാർഡ്), ശരീഫ, അബ്ദുൽ ഹമീദ്, മുബീന. മരുമക്കൾ: അബ്ദുസ്സമദ്, നസീർ (ഫയർഫോഴ്സ്), അബ്ദുസ്സമദ്, ഉമ്മുകുൽസു, ഫസ്ന, അദ്നാൻ, ഉമ്മു ഖൈറ, മുഹമ്മദ് റാഫി.