കാഞ്ഞങ്ങാട്: ബല്ല പൂടംകല്ലടുക്കത്തെ മരീക്കുണ്ടിൽ ടി.വി. നാരായണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കോരൻ. മക്കൾ: മാലിനി, ഉമ, വിലാസിനി, നളിനി, ലേഖ, വിശ്വനാഥൻ, സീത. മരുമക്കൾ: രാജൻ പൂവത്തടി, കരുണൻ കിഴക്കുംകര, സുരേശന് മൈത്തടം, പ്രഭാകരൻ മാവുങ്കാൽ, അനിൽകുമാർ ബോവിക്കാനം.