കാഞ്ഞങ്ങാട്: കുശാൽനഗർ സ്കൂളിലെ റിട്ട. പ്രധാനാധ്യാപകൻ പി.വി. സോമരാജന്റെ ഭാര്യ റിട്ട. അധ്യാപിക ലളിതാഭായ് (75) നിര്യാതയായി. മകൻ: അഭിലാഷ്. മരുമകൾ: എം.എം. മാജി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കുശാൽനഗറിൽ.