തലശ്ശേരി: ഗോപാലപേട്ട അയ്യനോത്ത് ഹൗസിൽ എൻ.കെ. ആമിന (കുഞ്ഞാഞ്ഞു -80) നിര്യാതയായി. പരേതനായ പാച്ചന്റവിട മൊയ്തു ഹാജിയുടെ മകളാണ്. ഭർത്താവ്: പരേതനായ ചങ്കരോത്ത് സുബുലു അബൂട്ടി. മക്കൾ: ഖൈറുന്നിസ, ഖലീൽ റഹ്മാൻ, ഹാജറ. മരുമക്കൾ: ഫസൽ റഹ്മാൻ (റോമാസ്), ഫമിത ഖലീൽ, പരേതനായ ടി.പി. മഹമൂദ് (പാച്ചന്റവിട).